തൊഴിലവസരം
തൊഴില്‍മേള തൃക്കൂര്‍ ഗവണ്‍മെന്റ് സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നടത്തുന്നു. തൃക്കൂര്‍, അളഗപ്പനഗര്‍, നെന്മണിക്കര പഞ്ചായത്തുകളിലെ പത്താംക്ലാസ് പാസായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കായാണ് രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തൃക്കൂര്‍ സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9947736007, 9446025417 എന്നുള്ള നമ്പറുകളില്‍ ബന്ധപ്പെടുക. നഴ്‌സിംഗ് ഓഫീസര്‍ നിയമനം തൃക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ …