തൊഴിലവസരങ്ങളും അറിയിപ്പുകളും
തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »
പ്രിന്‍സിപ്പല്‍ ഡിമ്പിള്‍ കെ. സണ്ണി ഉദ്്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.എസ്. ബീന അധ്യക്ഷത വഹിച്ചു. സൗമ്യ എം. മുക്കുളത്ത്, പ്രോഗ്രാം ഓഫീസര്‍ ടി.എസ്. സ്വപ്ന, ടി.ആര്. ഔസേപ് കുട്ടി, അന്നമ്മ, എം.എ. മീതു, എം.എന്‍. അജിതകുമാരി, മറിയമ്മ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. //
തിരക്കേറിയ വരന്തരപ്പിള്ളി പാലപ്പിള്ളി റോഡിന്റെ വശത്താണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വേലൂപ്പാടം ഭാഗത്ത് കാനയില്‍ നിന്ന് നീക്കം ചെയ്ത കല്ലും മണ്ണും മാലിന്യങ്ങളുമാണ് യാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറിയത്. വീതി കുറഞ്ഞ റോഡില്‍ ഒരു വശത്ത് മണ്‍കൂനയും മറുവശത്ത് വൈദ്യുതി പോസ്റ്റുകളും കൊണ്ട് ഇട്ടതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ വന്നാല്‍ മണ്‍കൂനയില്‍ ഇടിക്കുമെന്ന അവസ്ഥയാണ്. റോഡിന്റെ വശങ്ങളില് അപകടകരമായ രീതിയില്‍ തള്ളിയ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റി സുഗമസഞ്ചാരം ഒരുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ്
വരന്തരപ്പിള്ളി കുട്ടോലി പാടത്ത് റോഡരികില്‍ മണ്ണ് കൂട്ടിയിട്ടത് അപകടഭീഷണിയാകുന്നു Read More »
പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് എം.കെ. അശോകന്, പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് വര്‍ഗ്ഗീസ് ചാക്കോ, സുദേവന്, അധ്യാപികമാരായ ഫസീല, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. മാലിന്യ മുക്ത നവകേരളം, ലഹരി വിരുദ്ധ പ്രചാരണം എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ സന്ദേശം.
പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന്, സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്കാര ജേതാവ് ടി.എസ്. അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി.കിഷോര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന സുരേന്ദ്രന്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.
പുതുക്കാട് സി.ജി. ജനാര്ദ്ദനന് റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം സരിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന് എന്നിവര്‍ പങ്കെടുത്തു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 21 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.
സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണവും, 400 മീറ്ററില്‍ ഹഡില്‍സില്‍ സ്വര്‍ണ്ണവും, ട്രിപ്പില്‍ ജംബ്ബില് വെള്ളിയും കരസ്ഥമാക്കിയ തൃക്കൂര് പഞ്ചായത്തിലെ ആദൂരില്‍ ബിജിത വേണുവിനെ ടി.എന്‍.പ്രതാപന് എംപി വീട്ടിലെത്തി അനുമോദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഷെന്നി ആന്റോ പനോക്കാരന്‍, കല്ലൂര്‍ ബാബു, സുനില്‍ മുളങ്ങാട്ടുക്കര,പ്രീബനന്‍ ചുണ്ടേലപറമ്പില്‍, പോള്‍സണ്‍ തെക്കുംപിടിക, മിനി ഡെന്നി, ഹേമലത സുകുമാരന്‍, മോഹനന് തൊഴുക്കാട്ട്, സൈമണ്‍ നമ്പാടര്, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.
അത്ലറ്റിക് താരം ബിജിതയെ ടി എൻ. പ്രതാപന് എംപി അനുമോദിച്ചു Read More »
ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി. ഐക്കരത്തറ തിലകന്റെ വസതിയില്‍ നടന്ന വാര്‍ഷികപൊതുയോഗം യോഗം ഡയറക്ടര്‍ കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ ബേബി കീടായി, ശാഖ പ്രസിഡന്റ് വിനോദ് പൊഴേക്കടവില്‍, സുരേഷ് ചിറ്റയത്ത്, സുനില്‍ ആറ്റപറമ്പില്‍, പി.വി.കുമാരന്, വിനോദ് വാലിപറമ്പില്‍, വിനിത സഹദേവന്, സുനിത വേണു എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു. പുതുക്കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം.പുഷ്പാകരന്‍, നീന്തല്‍ പരിശീലകന് ഹരിലാല്‍ മൂത്തേടത്ത് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ തവണയും നീന്തല്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. വിജയകരമായി പരിശീലനം
കൈക്കാരന്മാരായ റാഫി പനംകുളത്തുക്കാരന്‍, പോള്‍ തോട്ടാന്‍, ഷോബന്‍ പട്ടേരി, തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അലക്സ് ചുക്കിരി, ജോയിന്റ് കണ്‍വീനര്‍മാരായ സലീഷ് പുളിക്കന്‍, പ്രവീണ്‍ ജോസ് ചേലിയേക്കര എന്നിവര്‍ നേതൃത്വം നല്കി. ഈ മാസം 30,31 തിയതികളില്‍ ആണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനശക്തി പ്രസിഡന്റ് ജോര്‍ജ് നെല്ലിശേരി അധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന് ക്രിസ്മസ് കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രിയന്, ഷൈജു പട്ടിക്കാട്ടുക്കാരന്, ജനശക്തി സെക്രട്ടറി ബിജു കെ. നായര്‍, ട്രഷറര്‍ ബേബി വാഴക്കാല എന്നിവര്‍ പ്രസംഗിച്ചു.
സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന്
ആനന്ദപുരം എടയാറ്റുമുറി സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ അപ്പുട്ടി എന്ന അനുരാജിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. വധശ്രമം, എംഡിഎംഎ വില്പന, എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങി 6 ഓളം കേസ്സുകളില്‍ പ്രതിയാണ്.
പുതുക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി Read More »
ആമ്പല്ലൂരില്‍ നടന്ന കെ. ഭാസ്കരന് അനുസ്മരണ യോഗത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി പി.എം. നിക്സണ് അദ്ധ്യക്ഷനായിരുന്നു. പി.കെ. ശേഖരന്, കെ.എം. ചന്ദ്രന്, സി.യു. പ്രിയന്, വി.കെ. വിനീഷ്, രജനി കരുണാകരന്, കെ.എസ്. തങ്കപ്പന്, വി.കെ. അനീഷ്, കെ.ആര്. അനൂപ് പി.സി. സാജു, ജയന്തി സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
സ്പെഷന്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.കെ. രാജു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തണല്‍ പ്രസിഡന്റ ജോസഫ് പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ ആന്റണി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, ജോളി ചുക്കിരി, വിന്‍സന്റ് പുളിക്കല്‍, റപ്പായി തൃക്കുക്കാരന്‍, വിന്‍സന്റ് പുത്തന്പീടീക, പി.പി. ചന്ദ്രന് ,ഡേവീസ് അക്കര എന്നിവര്‍ പ്രസംഗിച്ചു
മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ശാലിനി ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവരാമന് പോതിയില്‍ അധ്യക്ഷത വഹിച്ചു. തങ്കമണി മോഹനന്, ബ്ലോക്ക് സെക്രട്ടറിമാരായ സി.എച്ച്. സാദത്ത്, ബെന്നി തൊണ്ടുങ്ങല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിള്‍, ബൂത്ത് പ്രസിഡന്റ് നന്ദകുമാര്‍, ബാബു നെല്ലിക്കവിള, ഐഎന്‍ടിയുസി പ്രവര്‍ത്തകരായ മുസ്തഫ, ബിജു, ചന്ദ്രപ്പന്, ഷിജു, വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.
മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തി അറുപതിനായിരം രൂപ ചിലവഴിച്ച് വൈദ്യുതികരണം പൂര്‍ത്തീകരിച്ച വൈദ്യുതി ലൈനിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.ആര്. ഔസേപ്പ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം അസൈന്‍, വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് ചാര്‍ളി, കൊടുങ്ങചിറ കൂട്ടായ്മ ചെയര്മാന് ജോണി പള്ളിപുറത്തുക്കാരന്‍, കമ്മിറ്റി അംഗങ്ങളായ ലൂവിസ് പാറപുറം, ലീല, നാട്ടുകാരായ ജോര്‍ജ്ജ്, ദേവസ്സികുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊടുങ്ങച്ചിറയെ പ്രകാശപൂരിതമാക്കികൊണ്ട് വൈദ്യുതി വെട്ടമെത്തി Read More »
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.
നവീകരിച്ച പുതുക്കാട് കേളി റോഡ് തുറന്നു Read More »
എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി. താലൂക്ക് യൂണിയന് പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് പി.ആര്. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, യൂണിയന് കമ്മിറ്റിയംഗം കെ. ശേഖരന് എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികള്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, രാമായണം ക്വിസ് മത്സര വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ സഹായ വിതരണവും സ്കോളര്‍ഷിപ് വിതരണവും ഇതോടൊപ്പം നടന്നു. താലൂക്കിന് കീഴിലുള്ള
ദേശീയപാത മരത്താക്കരയില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 3 കാറും ഒരു പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു
ദേശീയപാത മരത്താക്കരയില്‍ അപകടം Read More »