ആമ്പല്ലൂരില്‍ നടന്ന കെ. ഭാസ്‌കരന്‍ അനുസ്മരണ യോഗത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍
ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സണ്‍ അദ്ധ്യക്ഷനായിരുന്നു. പി.കെ. ശേഖരന്‍, കെ.എം. ചന്ദ്രന്‍, സി.യു. പ്രിയന്‍, വി.കെ. വിനീഷ്, രജനി കരുണാകരന്‍, കെ.എസ്. തങ്കപ്പന്‍, വി.കെ. അനീഷ്, കെ.ആര്‍. അനൂപ് പി.സി. സാജു, ജയന്തി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.