സ്‌പെഷന്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.കെ. രാജു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തണല്‍ പ്രസിഡന്റ ജോസഫ് പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ ആന്റണി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, ജോളി ചുക്കിരി, വിന്‍സന്റ് പുളിക്കല്‍, റപ്പായി തൃക്കുക്കാരന്‍, വിന്‍സന്റ് പുത്തന്‍പീടീക, പി.പി. ചന്ദ്രന്‍ ,ഡേവീസ് അക്കര എന്നിവര്‍ പ്രസംഗിച്ചു