മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ശാലിനി ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. തങ്കമണി മോഹനന്‍, ബ്ലോക്ക് സെക്രട്ടറിമാരായ സി.എച്ച്. സാദത്ത്, ബെന്നി തൊണ്ടുങ്ങല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിള്‍, ബൂത്ത് പ്രസിഡന്റ് നന്ദകുമാര്‍, ബാബു നെല്ലിക്കവിള, ഐഎന്‍ടിയുസി പ്രവര്‍ത്തകരായ മുസ്തഫ, ബിജു, ചന്ദ്രപ്പന്‍, ഷിജു, വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.