കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.
നവീകരിച്ച പുതുക്കാട് കേളി റോഡ് തുറന്നു
