തലവണിക്കര മച്ചാടന്‍ കൃഷ്ണന്‍കുട്ടി മകന് മോഹനന് (58)അന്തരിച്ചു.
തലവണിക്കര മച്ചാടന്‍ കൃഷ്ണന്‍കുട്ടി മകന് മോഹനന് അന്തരിച്ചു. 58 വയസായിരുന്നു. സംസ്കാരം നടത്തി. ഉദയയാണ് ഭാര്യ. മക്കള്‍: മിഥുന്, മേഘ. മരുമകന്: ഹരിഷ്.
തലവണിക്കര മച്ചാടന്‍ കൃഷ്ണന്‍കുട്ടി മകന് മോഹനന് (58)അന്തരിച്ചു. Read More »



















