nctv news pudukkad

കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു

obit

കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു. 86 വയസായിരുന്നു. സംസ്‌കാരം നടത്തി. കല്ലൂര്‍ വിഎല്‍പിഎസ് റിട്ട. അധ്യാപിക പരേതയായ പി.വി. ലില്ലിയാണ് ഭാര്യ. ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസ്എസ് റിട്ട. അധ്യാപകന്‍ ലാല്‍ജോ, ഷൈനി, ഷില്ല, എസ്.ജി.എസ്. ആന്‍ഡ് കമ്പനി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എംഡി, സാന്‍ജോ എന്നിവര്‍ മക്കളും കല്ലൂര്‍ വിഎല്‍പിഎസ്, റിട്ട. അധ്യാപിക ബീന ചാതേലി ആളൂര്‍, ജോണ്‍ പള്ളിക്കുന്നത്ത് മനക്കൊടി, രാജീവ് ചെമ്മണ്ണൂര്‍ ചിയ്യാരം, ജിന്‍സി ഊക്കന്‍ ഇരിങ്ങാലക്കുട എന്നിവര്‍ മരുമക്കളുമാണ്.

Leave a Comment

Your email address will not be published. Required fields are marked *