അളഗപ്പനഗറിലെ അറിവിൻ അങ്കണം വികസിക്കുന്നു; ക്ലാസ് മുറികളുടെ നിർമ്മാണത്തിന് ശിലാസ്ഥാപനമായി
സ്കൂൾ അടിസ്ഥാന സൗകര്യ വികസനത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് അളഗപ്പനഗർ പഞ്ചായത്ത് എൽ.പി സ്കൂൾ. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അഡീഷണൽ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം കോ-ഓഡിനേറ്റർ എൻ.കെ രമേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിനിൽ പാലപ്പറമ്പിൽ, വാർഡ് മെമ്പർമാരായ ലിറ്റി മെജോ, പ്രിൻസൻ തയ്യാലക്കൽ, കെ. വിജീഷ്കുമാർ, വി.കെ വിനീഷ്, എം.എൻ രാഗേഷ്, സജ്‌ന ഷിബു, …
അളഗപ്പനഗറിലെ അറിവിൻ അങ്കണം വികസിക്കുന്നു; ക്ലാസ് മുറികളുടെ നിർമ്മാണത്തിന് ശിലാസ്ഥാപനമായി Read More »



















