ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു
ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു. വെളളിക്കുളങ്ങര ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടയുള്ള ഹെവി വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും മറ്റത്തൂര്‍ക്കുന്ന് പന്തല്ലൂര്‍ നെല്ലായി വഴി പോകേണ്ടതും ആളൂര്‍ അഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടകര ഓവര്‍ ബ്രിഡ്ജ് കടന്ന് പോട്ട …