രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെണ്ണ
വെണ്ണ കഴിക്കാന്‍ ഇഷ്ടപ്പെടാത്ത മലയാളികള്‍ കുറവാണ്. മിതമായ രീതിയിലുള്ള വെണ്ണ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്ന വെണ്ണ മിതമായ രീതിയില്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. ആര്‍്രൈതറ്റിസ് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഇതിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും. ബീറ്റ കരോട്ടിന്‍ സമ്പുഷ്ടമായ അളവില്‍ ഉള്ള വെണ്ണ നേത്ര ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധനവിന് വെണ്ണയുടെ ഉപയോഗം ശീലിക്കാം. പാദത്തിനടിയില്‍ വെണ്ണ പുരട്ടി ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കുവാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കുവാനും ഫലപ്രദമായ വഴിയാണ്. …