ക്ഷീര കര്‍ഷകര്‍ക്ക് കൈതാങ്ങുമായി ജില്ലാ പഞ്ചായത്ത്
ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി ഇനത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത് 175 ലക്ഷം രൂപ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര വികസന വകുപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങളില്‍ ക്ഷീരകര്‍ഷകര്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപ നിരക്കില്‍ സബ്സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതാണ് പദ്ധതി. പഴഞ്ഞി, കാട്ടകാമ്പാല്‍ പഞ്ചായത്തുകളില്‍ പദ്ധതിക്ക്
ക്ഷീര കര്‍ഷകര്‍ക്ക് കൈതാങ്ങുമായി ജില്ലാ പഞ്ചായത്ത് Read More »



















