കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നീര്‍ത്തട യാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷനായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഉഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി, മറ്റു അംഗങ്ങളായ ടി.വി. പ്രജിത്ത്, പ്രിനില ഗിരീശന്‍ , ലത ഷാജു, ഷീബ ജോഷി എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഗ്രാമ പഞ്ചായത്ത് വിഇഒ കെ. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി.