nctv news pudukkad

nctv news logo
nctv news logo

Obituary

പോങ്കോത്ര മാഞ്ചാക്കല്‍ കരുണാകരന്‍ (70) അന്തരിച്ചു

പോങ്കോത്ര മാഞ്ചാക്കല്‍ കരുണാകരന്‍ (70) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് വീട്ടുവളപ്പില്‍. വസുമതിയാണ് ഭാര്യ. അരുണ്‍, അനുജ എന്നിവര്‍ മക്കളും കൃഷ്ണപ്രിയ, ആദിഷ് എന്നിവര്‍ മരുമക്കളുമാണ്.

നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു

നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളിയില്‍. റോസിയാണ് ഭാര്യ. ജോഷി, ബിജു, ബൈജു, ഷൈനി എന്നിവര്‍ മക്കളും ജിന്‍സി, ഐവി എന്നിവര്‍ മരുമക്കളുമാണ്.

ആമ്പല്ലൂര്‍ വടക്കുമുറി വെളിയത്തുപറമ്പില്‍ സുകുമാരന്‍ (61) അന്തരിച്ചു

ആമ്പല്ലൂര്‍ വടക്കുമുറി വെളിയത്തുപറമ്പില്‍ സുകുമാരന്‍ (61) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചത്തിരിഞ്ഞ് വീട്ടുവളപ്പില്‍.

ഒല്ലൂര്‍ പിആര്‍ പടി ആരുകുളങ്ങര ക്ഷേത്രത്തിന് സമീപം കണ്ടേങ്കാവില്‍ അപ്പുനായര്‍ (80) അന്തരിച്ചു

പിആര്‍ പടി ആരുകുളങ്ങര ക്ഷേത്രത്തിന് സമീപം കണ്ടേങ്കാവില്‍ അപ്പുനായര്‍ (80) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് കൊഴുക്കുള്ളി ഓര്‍മ്മകൂട് ശ്മശാനത്തില്‍. പരേതയായ കൊച്ചുമോളാണ് ഭാര്യ. പരേതനായ ഗോപി, ഒല്ലൂർ പ്രസ് ക്ലബ്ബ് പ്രസിഡൻ്റും ദേശാഭിമാനി ലേഖകനുമായ സുരേഷ് എടക്കുന്നി എന്നിവര്‍ മക്കളും ശാന്ത, ഷിജാബി എന്നിവര്‍ മരുമക്കളുമാണ്.

കല്ലൂര്‍ ഞെള്ളൂര്‍ ചാത്തപ്പായി പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകന്‍ കണ്ണന്‍ (40) അന്തരിച്ചു

കല്ലൂര്‍ ഞെള്ളൂര്‍ ചാത്തപ്പായി പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകന്‍ കണ്ണന്‍ (40) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന്.

പറപ്പൂക്കര ചങ്ങരംകോത പീച്ചിരിക്കല്‍ നാരായണന്‍ കര്‍ത്താവ് അന്തരിച്ചു

പറപ്പൂക്കര പിവിഎസ് ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും കുറുമാലിക്കാവ് ക്ഷേത്രം ഉള്‍പ്പടെ എട്ട് ക്ഷേത്രങ്ങളുടെ ഊരാളനുമായ ചങ്ങരംകോത പീച്ചിരിക്കല്‍ നാരായണന്‍ കര്‍ത്താവ് അന്തരിച്ചു. 97 വയസായിരുന്നു. സംസ്‌കാരം നടത്തി. പറപ്പൂക്കര എ.യു.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക എം. സൗദാമിനിയാണ് ഭാര്യ. എം. ശ്രീകുമാര്‍, ഡോ. എം. ശ്രീലത, എം. ശ്രീനിവാസ് എന്നിവര്‍ മക്കളും സ്വപ്‌ന, സിനി, പരേതനായ ഡോ. കെ.എം. രമേഷ് ചന്ദ്രബാബു എന്നിവര്‍ മരുമക്കളുമാണ്.

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി

ക്ഷേത്രചടങ്ങുകള്‍ക്ക് ശേഷം ശീവേലി എഴുന്നള്ളിപ്പ്, പൊങ്കാല സമര്‍പ്പണം എന്നിവ നടന്നു. തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് പൊങ്കാല ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗജരാജന്‍ ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റി. പോറാത്ത് മാരാത്ത് ചന്ദ്രശേഖര മാരാര്‍ മേളത്തിനു നേതൃത്വം നല്‍കി. പ്രസാദം ഊട്ടും ഒരുക്കിയിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശന്‍, അംഗം എം.ബി. മുരളീധരന്‍, കമ്മിഷണര്‍ സി. അനില്‍ കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ സുനില്‍ കര്‍ത്താ, സെക്രട്ടറി പി. ബിന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു. കിടപ്പുരോഗികളായ വര്‍ക്ക് …

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി Read More »

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് അന്തരിച്ചു

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ . ഭാര്യ ആനി മക്കൾ ഫ്രാൻസി , ആൻസി ജോയ്സി, മരുമക്കൾ ഷാജു, ജോബി, ഡെയ്സൻ

obit

രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് തങ്കമണി അന്തരിച്ചു

രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് പരേതനായ പ്രഭാകരന്‍ ഭാര്യ തങ്കമണി അന്തരിച്ചു. 80 വയസായിരുന്നു. സംസ്‌കാരം നടത്തി. ഉഷ, വേണു, സുരേഷ്, മനോജ്, ബിന്ദു, പരേതനായ രവി എന്നിവര്‍ മക്കളും ഗോപി, ഷീജ, രേണുക, കൊച്ചുമോള്‍, രഘു എന്നിവര്‍ മരുമക്കളുമാണ്.

നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു

നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു.മക്കൾ-ജയന്തി, ജയൻമരുമക്കൾ-സത്യൻ, ബിന്ദു. സംസ്കാരം -(12.01.2024) 5ന് വീട്ടുവളപ്പിൽ

മണ്ണംപേട്ട മഞ്ഞളി അന്നം കുട്ടി അന്തരിച്ചു

മണ്ണംപേട്ട മഞ്ഞളി പരേതനായ ദേവസ്സി കുട്ടി മാസ്റ്റർ ഭാര്യ അന്നം കുട്ടി 88 വയസ്സ് അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ -ഉഷ, ഷീല, ജോഷി, മരുമക്കൾ – തോമാസ് , ജോർജ്ജ്, മിനി.

മറ്റത്തൂർ : ഇഞ്ചക്കുണ്ട് മണ്ണാർതോട്ടത്തിൽ മേരി (93) അന്തരിച്ചു

മറ്റത്തൂർ : ഇഞ്ചക്കുണ്ട് മണ്ണാർതോട്ടത്തിൽ മേരി (93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച പകൽ 2 ന് ഇഞ്ചക്കുണ്ട് ലൂർദ്ധ്മാതാ പള്ളി സെമിതേരിയിൽ. ഭർത്താവ് : പരേതനായ ഫ്രാൻസിസ്. മക്കൾ : ഗ്രേസി, ജോയ്, ജോണി, ജോസഫ്, അഗസ്റ്റിൻ, ലൈസി, ജോണി. മരുമക്കൾ : പരേതനായ തങ്കപ്പൻ, റോസി, ലിസ്സി, വത്സ, ബിൻസി, തോമസ്, സിജി.

പറപ്പൂക്കര കെ. ബാലകൃഷ്ണൻ അന്തരിച്ചു

പറപ്പൂക്കര : രാപ്പാൾ എറാടത്ത് വീട്ടിൽ മണ്ണംപേട്ട കാര്യാട്ട് പരേതനായ രാമൻ നായർ മകൻ കെ. ബാലകൃഷ്ണൻ (നായിബ് സുബേദാർ ഉണ്ണി – 69) നിര്യാതനായി. വിമുക്തഭടനാണ്.സംസ്ക്കാരം ഇന്ന് വൈകിട്ട് 4.00 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ശ്മശാനത്തിൽ .ഭാര്യ: സരസ്വതി.മക്കൾ: ഡോ. സുഖില, സുജിത്ത് .മരുമക്കൾ: പരേതനായ അജിത്ത്, ഡോ.ജിസ്ന

വേലായുധന്‍ എഴുത്തച്ഛന്‍ അന്തരിച്ചു

നെടുമ്പാള്‍ കരിമ്പനയ്ക്കല്‍ വേലായുധന്‍ എഴുത്തച്ഛന്‍ അന്തരിച്ചു

നെടുമ്പാള്‍ കരിമ്പനയ്ക്കല്‍ വേലായുധന്‍ എഴുത്തച്ഛന്‍ അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം നടത്തി. അമ്മിണിയാണ് ഭാര്യ. വത്സല, കെഐഎഫ്ബി ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുകുമാരന്‍, സുനിത, വിജയകുമാരി എന്നിവര്‍ മക്കളും സുഷി , വിജയന്‍, ബാലചന്ദ്രന്‍, പരേതനായ ശ്രീധരന്‍ എന്നിവര്‍ മരുമക്കളുമാണ്.

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക അന്തരിച്ചു

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: രമ, ഗീത, ഷൈലജ, വനജ, ഷിബു. മരുമക്കൾ: സുരേന്ദ്രൻ, പരമേശ്വരൻ, സരിത, പരേതനായ വിജയൻ

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ ഔസേപ്പ് അന്തരിച്ചു

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ 90 വയസുള്ള ഔസേപ്പ് അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച നാലിന് വരാക്കര സൗത്ത് ഉണ്ണീശോ പള്ളിയില്‍. വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.പി.ഐ. ആമ്പല്ലൂര്‍ മണ്ഡലം കമ്മിറ്റിയംഗം, കര്‍ഷക സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ എല്യക്കുട്ടിയാണ് ഭാര്യ. ബേബി, ജെയ്‌സണ്‍, ബെന്‍സി, ജാന്‍സി, മേഴ്‌സി, ജോസ് എന്നിവര്‍ മക്കളും ഗ്രെറ്റ, മോളി, ജോര്‍ജ്, മാത്യു, ഡെയ്ജി, സിമി എന്നിവര്‍ മരുമക്കളുമാണ്.

കല്ലൂർ കാവല്ലൂർ തങ്കപ്പൻ

കല്ലൂർ: കാവല്ലൂർ ദേശത്ത് പത്താനാപുരത്തി വീട്ടിൽ പരേതനായ വേലായുധൻ മകൻ തങ്കപ്പൻ 7 2 വയസ്സ് അന്തരിച്ചു. സംസ്കാരം 07/12/23 വ്യാഴം 2 PM ന് വടൂക്കര ശ്മശാനത്തിൽഭാര്യ: മോഹിനി (Late)മക്കൾ: ഷൈജു, സീമമരുമക്കൾ : നിതീഷ,ബൈജു

OBIT

കോമളവല്ലി അന്തരിച്ചു

പുതുക്കാട് ചാക്കോച്ചിറ ആറ്റുപുറത്ത് വേലായുധന്റെ ഭാര്യ കോമളവല്ലി അന്തരിച്ചു. 60 വയസായിരുന്നു. സംസ്‌കാരം നടത്തി. നിമിഷ, നിഖില്‍ എന്നിവര്‍ മക്കളും രാകേഷ്, പരേതയായ അനു എന്നിവര്‍ മരുമക്കളുമാണ്.

ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത

ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു

ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു. 81 വയസായിരുന്നു. പ്രകാശ്ബാബു, പ്രദീപ്കുമാര്‍ എന്നിവര്‍ മക്കളും സജിത, ശ്രീകല എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം നടത്തി.