നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളിയില്‍. റോസിയാണ് ഭാര്യ. ജോഷി, ബിജു, ബൈജു, ഷൈനി എന്നിവര്‍ മക്കളും ജിന്‍സി, ഐവി എന്നിവര്‍ മരുമക്കളുമാണ്.
നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു
