nctv news pudukkad

latest news

nctv news- pudukad news

ഹരിത കേരള മിഷന്‍ വൃക്ഷവത്ക്കരണം മുരിയാട് പഞ്ചായത്തിന് ജില്ലയിലെ മൂന്നാം സ്ഥാനം

ഹരിത കേരളം മിഷന്‍ ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടി ഒരു കോടിയിലധികം വൃക്ഷത്തൈകള്‍ നട്ട് ലക്ഷ്യം പഞ്ചായത്ത് പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വൃക്ഷവത്കരണവും പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡും തൃശൂരില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും സെക്രട്ടറിയും എം. ശാലിനിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം വാര്‍ഡിലെ പാലക്കുഴിയില്‍ 150 പരം

ഹരിത കേരള മിഷന്‍ വൃക്ഷവത്ക്കരണം മുരിയാട് പഞ്ചായത്തിന് ജില്ലയിലെ മൂന്നാം സ്ഥാനം Read More »

NCTV NEWS- PUDUKAD NEWS

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലംകുടം സ്‌കൂള്‍ പരിസരത്ത് പഞ്ചായത്ത് നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്ക് തുറന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഹാപ്പിനസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ഗ്രാമപഞ്ചായത്തക്കം ചിത്രാ സുരാജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലംകുടം സ്‌കൂള്‍ പരിസരത്ത് പഞ്ചായത്ത് നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്ക് തുറന്നു Read More »

NCTV NEWS- PUDUKAD NEWS

ഇരിങ്ങാലക്കുട ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

മന്ത്രി ആര്‍. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ കെ.എം. ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. ഫാ. പോള്‍ തേയ്ക്കാനത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ അഡ്വ. അല്‍ജോ പുളിക്കന്‍, പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണും സ്വീകരണ കമ്മിറ്റി

ഇരിങ്ങാലക്കുട ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി Read More »

NCTV NEWS- PUDUKAD NEWS

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍ Read More »

NCTV NEWS- PUDUKAD NEWS

ചെമ്പുച്ചിറ ജിഎച്ച്എസ് സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി

മറ്റത്തൂര്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.സി. ഗീതാഞ്ജലി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഐഎംഎ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.ജി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കെ. സതീഷ്, എംപിടിഎ പ്രസിഡന്റ് ജിഷ ഹരിദാസ്, എസ്എംസി ചെയര്‍മാന്‍ സന്തോഷ് കുന്നുമ്മല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.എസ്. സൗമ്യ, സ്‌കൂള്‍ ചെയര്‍മാന്‍ സി.എസ്. മിഖായേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെമ്പുച്ചിറ ജിഎച്ച്എസ് സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി Read More »

nctv news- pudukad news

കൊടകര ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു

കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടകര ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം കൊടകര പഞ്ചായത്ത് പ്രസിഡന്റ്് അമ്പിളി സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ. സി.ഡി. സിബി, ലത ഷാജു, പ്രനീല ഗിരീശന്‍, ഷിനി ജെയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു Read More »

nctv news- pudukad news

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ 3 ജി ക്രഷ് അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, രണ്ടാം വാര്‍ഡ് അംഗം സനല്‍ മഞ്ഞളി, സിഡിഎസ് അംഗം റോസ് മേരി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. അളഗപ്പനഗര്‍ പഞ്ചായത്തിലെ ആദ്യ ക്രഷ് അംഗന്‍വാടിയാണ് ഇതെന്ന് പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2025 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം. 

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ 3 ജി ക്രഷ് അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു Read More »

NCTV NEWS- PUDUKAD NEWS

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കോനിക്കര നേതാജി വായനശാല റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഹിനിതാ ഷാജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജെ. രതീഷ് എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 44.2 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കോനിക്കര നേതാജി വായനശാല റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

nctv news- pudukad news

കൊടകര സ്വദേശി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി. പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പിനുശേഷം മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയാണ് തെരഞ്ഞെടുത്തത്.

കൊടകര സ്വദേശി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തി Read More »

NCTV NEWS- PUDUKAD NEWS

പൂക്കോട് എസ്എന്‍ യുപി സ്‌കൂളിന്റെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ഇ.പി. ഗീത്ഞ്ജലി, പഞ്ചായത്ത് അംഗം ജിഷ്മ രഞ്ജിത്ത്, സ്‌കൂള്‍ മാനേജര്‍ സി.എം. കുമാരന്‍, റിട്ടയേര്‍ഡ് പ്രധാനാധ്യാപിക സി.കെ. ബിന്ദു മോള്‍, പിടിഎ പ്രസിഡന്റ് ജിനു മോഹന്‍, സ്റ്റാഫ് സെക്രട്ടറി സി.കെ. ഹെന്നി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കോട് എസ്എന്‍ യുപി സ്‌കൂളിന്റെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

NCTV NEWS- PUDUKADNEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശീതകാലത്ത് കൃഷി ചെയ്യാനാവശ്യമായ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

പറപ്പൂക്കര കൃഷിഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ സുരേന്ദ്രന്‍ അധ്യക്ഷയായി. എം. കെ.ഷൈലജ, കൃഷി ഓഫീസര്‍ എം.ആര്‍. അനീറ്റ എന്നിവര്‍ പ്രസംഗിച്ചു. ക്യാബേജ്, കോളിഫ്‌ലവര്‍, തക്കാളി എന്നിവയാണ് വിതരണം ചെയ്തത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശീതകാലത്ത് കൃഷി ചെയ്യാനാവശ്യമായ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു Read More »

NCTV NEWS- PUDUKAD NEWS

ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു

മാള സ്വദേശിയാണ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചു. അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു Read More »

NCTV NEWS- PUDUKAD NEWS

ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു

ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഗേറ്റ് റെയില്‍വേ വൈദ്യുതി കമ്പിയിലേക്ക് വീണ് വൈദ്യുതിബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു.

ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു Read More »

nctv news- pudukad news

കന്നാറ്റുപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍,  ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. സദാശിവന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബനാസര്‍ മൊയ്തീന്‍, സ്‌കൂള്‍ അധികൃതര്‍, ബി ആര്‍ സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു. 10 ലക്ഷം രൂപ ചിലവിലാണ് 2 അഡിഷണല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നത്. 

കന്നാറ്റുപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

NCTV NEWS- PUDUKADNEWS

വനവാരാഘോഷത്തിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് ഡിവിഷന്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.കെ. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി സജീവന്‍, ചിമ്മിനി വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.എം. മുഹമ്മദ്‌റാഫി, ചിമ്മിനി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.പി. പ്രമോദ് കുമാര്‍, പുതുക്കാട് റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

വനവാരാഘോഷത്തിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് ഡിവിഷന്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

nctv news- pudukad news

വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി

ജനകീയ ആസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായാണ് കൊടകര പഞ്ചായത്ത് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. പുലിപ്പാറക്കുന്ന് ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് കുട്ടികള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ജെ. നയനതാര പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളില്‍ കൃഷിയുടെ പ്രാധാന്യം എത്തിക്കുകയാണ് ‘കൃഷിപാഠശാല’യിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആര്‍. ശ്രീകുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.വി. ഗിരിജ, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ

വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി Read More »

nctv news- pudukad news

പാലിയേക്കരയില്‍ ടോള്‍പിരിവിന് തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് ഹൈക്കോടതി

തിങ്കളാഴ്ചയോടെയാകും വിഷയത്തില്‍ വിധി വരിക. ഇതോടെ ദേശീയപാത അതോറിറ്റിക്ക് നേരിയ തോതില്‍ വിഷയത്തില്‍ ആശ്വാസം വന്നിരിക്കുകയാണ്. പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചത്. ഗതാഗത പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെന്ന് കോടതി പറഞ്ഞിരുന്നു. ദേശീയപാതയില്‍ ഗതാഗതകുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് . തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അതേസമയം, റോഡിന്റെ പണി പൂര്‍ത്തിയാകാതെ ടോള്‍പിരിവിന്

പാലിയേക്കരയില്‍ ടോള്‍പിരിവിന് തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് ഹൈക്കോടതി Read More »

nctv news - pudukad news

പാലിയേക്കര ടോള്‍ പിരിവിന് തത്കാലം അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ദേശീയപാത അതോറിറ്റിയുടെ ഭേദഗതി ആവശ്യം ജസ്റ്റിസ്മാരായ മുഹമ്മദ് മുസ്താക്കിന്റെ ബെഞ്ച് ഡിവിഷന്‍ അംഗീകരിച്ചില്ല. ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെയും ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ കോടതിയുടെ മുന്നിലെത്തി. പേരാമ്പ്രയില്‍ നിര്‍മ്മാണ പുരോഗതിയില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചിറങ്ങരയിലും മുരിങ്ങൂരും സര്‍വീസ് റോഡുകളില്‍ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കാനാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്. നാളെ വിഷയം വീണ്ടും പരിഗണിക്കും. ടോള്‍ പിരിവ്

പാലിയേക്കര ടോള്‍ പിരിവിന് തത്കാലം അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും Read More »

NCTV NEWS

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി

മുമ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പ് എന്‍.എച്ച് എഞ്ചിനിയറിംഗ് വിഭാഗം, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സംഘത്തെ കളക്ടര്‍ ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി Read More »

PULIKALI 2025- NCTV NEWS

ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് നാനൂറിലേറെ പുലികള്‍ പൂരനഗരി കീഴടക്കി

 ഒന്‍പതു ദേശങ്ങളും വീറും വാശിയോടെ അരമണി കിലുക്കി കുടവയര്‍ കുലുക്കി തകര്‍ത്താടുന്നത് കാണാന്‍ ജനമൊഴുകി തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആണ് പുലിക്കളിക്ക് തുടക്കമായത്. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാല്‍ പുലികളി സമാജം, വിയ്യൂര്‍ യുവജന സംഘം, ശങ്കരങ്കുളങ്ങര ദേശം, വെളിയന്നൂര്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെ 9 പുലിമടകളില്‍ എണ്ണം പറഞ്ഞ പുലികളാണ് പൂരനഗരിയ്ക്ക് പുലിക്കളി ആവേശം തീര്‍ത്തത്. എല്ലാവര്‍ഷത്തെയും പോലെ പല നിറത്തില്‍ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും ഒരുങ്ങിയത്. പ്രായഭേദമെന്യേ

ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് നാനൂറിലേറെ പുലികള്‍ പൂരനഗരി കീഴടക്കി Read More »