നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും!
തൃശ്ശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാറുള്ള സ്വരാജ് റൗണ്ടിലെ നായ്ക്കനാലിലെ വലിയ ആല്‍മരം ഓര്‍മ്മയാകുന്നു. മരത്തിന്റെ ജീവന് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അപകടാവസ്ഥ കണക്കിലെടുത്താണ് മരം മുറിച്ചുനീക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ തിരുവമ്പാടി ദേവസ്വമാണ് നടപടികള്‍ സ്വീകരിക്കുന്നത്. തൃശ്ശൂര്‍ നഗരത്തിന് നായ്ക്കനാല്‍ എന്ന പേര് തന്നെ ലഭിക്കാന്‍ കാരണമായ ഐതിഹാസികമായ ആല്‍മരമാണ് ഇപ്പോള്‍ വിടവാങ്ങുന്നത്. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് തന്നെ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുനിര്‍ത്തിയിരുന്നെങ്കിലും, പിന്നീട് നടത്തിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. മരം പൂര്‍ണ്ണമായും …
നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും! Read More »



















