പൊലിമ പുതുക്കാട് പത്താംഘട്ട പുരസ്കാര വിതരണം
നാല്‍പ്പതിനായിരം വനിതകളെ കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ പുതുക്കാട് മണ്ഡലത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ പൊലിമ പുതുക്കാടിന്റെ 10 ഘട്ട പുരസ്കാര വിതരണം സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ വി.ടി. വിജയലക്ഷ്മി, ബീന സുരേന്ദ്രന്, രതി ബാബു, ടെസ്സി ജോസ്, മീന മദനന്, സുന്ദരി മോഹന്‍ദാസ്, ഭാഗ്യവതി ചന്ദ്രന്, കൊടകര ബ്ലോക്ക് പഞ്ചായത്ത്
പൊലിമ പുതുക്കാട് പത്താംഘട്ട പുരസ്കാര വിതരണം Read More »



















