nctv news pudukkad

നവീകരിച്ച വലിയകുളം ചുങ്കന്‍മൂല പൂക്കോട് റോഡ് നാടിന് സമര്‍പ്പിച്ചു

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയകുളം ചുങ്കന്‍മൂല പൂക്കോട് റോഡ് നാടിന് സമര്‍പ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ഉഷാദേവി, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. 2025 സിഎംഎല്‍ആര്‍ആര്‍പി ഫേസ് 2 ന്റെ ഭാഗമായി 28.7 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *