അളഗപ്പനഗര്‍ എല്‍പി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം
അളഗപ്പനഗര്‍ എല്‍പി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ ഷീല ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ് ചുക്കിരി, പഞ്ചായത്ത് അംഗം പ്രിന്‍സണ്‍ തയ്യാലക്കല്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സുജേഷ് പറ്റാളി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഒരുകോടി …
അളഗപ്പനഗര്‍ എല്‍പി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം Read More »



