പൂക്കോട് എസ്എന്‍ യുപി സ്കൂളിന്റെ പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന് അധ്യക്ഷനായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ഇ.പി. ഗീത്ഞ്ജലി, പഞ്ചായത്ത് അംഗം ജിഷ്മ രഞ്ജിത്ത്, സ്കൂള്‍ മാനേജര്‍ സി.എം. കുമാരന്, റിട്ടയേര്‍ഡ് പ്രധാനാധ്യാപിക സി.കെ. ബിന്ദു മോള്, പിടിഎ പ്രസിഡന്റ് ജിനു മോഹന്‍, സ്റ്റാഫ് സെക്രട്ടറി സി.കെ. ഹെന്നി എന്നിവര്‍ പ്രസംഗിച്ചു.