സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി നടത്തുന്ന ജനപക്ഷ വികസന മുന്നേറ്റ മേഖല ജാഥക്ക് തുടക്കമായി
. പാലപ്പിള്ളിയില്‍ നടന്ന ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, വൈസ് ക്യാപ്റ്റന്‍ പി.എം. നിക്‌സന്‍, മാനേജര്‍ ഷീല ജോര്‍ജ് എന്നിവര്‍ പതാക ഏറ്റുവാങ്ങി. എം.എ. ജോയ് അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം പി.കെ ശേഖരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. ഗോപി, വി.കെ. വിനീഷ്വി.ആര്‍. സുരേഷ്, പാലപ്പിള്ളി ലോക്കല്‍ …



















