അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അധ്യക്ഷനായി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ദിവ്യ സുധീഷ്, കൊടകര പട്ടിക …