പുതുക്കാട് കെസിബിസി മദ്യവിരുദ്ധസമിതി മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഫൊറോന വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും മുതിര്‍ന്ന പൗരന്മാരേയും ചടങ്ങില്‍ ആദരിച്ചു. ആളൂര്‍ നവചൈതന്യ ബ്രദര്‍ ബേബി ആലുവ മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധസമിതി പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരന്‍, നവചൈതന്യ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പോള്‍ ഇയ്യനം, കൈക്കാരന് റപ്പായി കാളന്, ഏകോപനസമിതി പ്രസിഡന്റ് ആന്റണി വാഴപ്പിള്ളി, മദ്യവിരുദ്ധസമിതി ട്രഷറര്‍ ബാബു പണ്ടാരി, സെക്രട്ടറി …
പുതുക്കാട് കെസിബിസി മദ്യവിരുദ്ധസമിതി മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു Read More »