വരന്തരപ്പിള്ളി മുപ്ലിയം വില്ലേജുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കച്ചേരികടവ് പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വരന്തരപ്പിള്ളി വൈസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അശോകന്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹേമലത നന്ദകുമാര്‍, ഷീല ജോര്‍ജ്, വാര്‍ഡംഗങ്ങളായ വിജിത ശിവദാസന്‍, റഷീദ് വരിക്കോടന്‍, ശ്രുതി രാഗേഷ്, ബിന്ദു പ്രിയന്, സിപിഎം പ്രതിനിധി എന്‍.എം. സജീവന്, സിപിഐ പ്രതിനിധി ബിനോയ് ഞെരിഞാമ്പിള്ളി, ബിജെപി പ്രതിനിധി രാജ്കുമാര് കടുംന്തയില്, കേരള കോണ്‍ഗ്രസ് …