എസിപി ടി.എസ്. സിനോജിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ Leave a Comment / latest news, Local News / By nctv news / August 14, 2024 August 14, 2024 ഗുരുവായൂര്‍ എസിപി ടി.എസ്. സിനോജിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. പുതുക്കാട് വെണ്ടോര്‍ ചുങ്കം സ്വദേശിയാണ് സിനോജ്.
ബ്ലോക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു വരുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പിന് അളഗപ്പനഗര്‍ കൃഷിഭവനില്‍ തുടക്കമായി Leave a Comment / Local News / By nctv news
ഇഞ്ചക്കുണ്ട് കലാലയ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ എം ടി വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു Leave a Comment / Local News / By nctv news
മാങ്കുറ്റിപ്പാടം ചേനത്തുപറമ്പില്‍ പൈലന് ഭാര്യ മേരി (74) അന്തരിച്ചു Leave a Comment / latest news, Obituary / By nctv news
ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി Leave a Comment / latest news, Local News / By nctv news
തൃക്കൂര് ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു Leave a Comment / latest news, Local News / By nctv news
നിര്‍മ്മാണ തൊഴിലാളി തയ്യല്‍ തൊഴിലാളി ഐ.എന്‍.ടി.യു.സി. കൊടകര മണ്ഡലം പൊതുയോഗം സനീഷ്കുമാര് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു Leave a Comment / Local News / By nctv news