സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ അവിട്ടപ്പള്ളി സ്വദേശിനി ശ്രീഷ്മ ചന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആദരിച്ചു
മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ അവിട്ടപ്പള്ളി സ്വദേശിനി ശ്രീഷ്മ ചന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആദരിച്ചു. എംഎല്‍എ നേരിട്ട് വീട്ടിലെത്തിയാണ് ശ്രീഷ്മ ചന്ദ്രനെ ആദരിച്ചത്. അവിട്ടപ്പള്ളി മാഞ്ഞൂരാന്‍ വീട്ടില്‍ ചന്ദ്രന്റെ മകളാണ് ശ്രീഷ്മ.