ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. നൈജോ ആന്റോ അധ്യക്ഷത വഹിച്ചു. ഷാഫി കല്ലുപറമ്പില്‍, രഞ്ജിത് കൈപ്പിള്ളി, ലിന്റോ പള്ളി പറമ്പന്‍, എ.എം. ബിജു, ഷൈനി ബാബു, ശാലിനി ജോയ്, പ്രവീണ്‍ എം. കുമാര്‍, ലിനോ മൈക്കിള്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ദിനേശന്‍ പുതുവത്ത്, രഹന്‍ പള്ളത്തേരി എന്നിവര്‍ സന്നിഹിതരായി.
മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്രീഷ്മ ചന്ദ്രനെ മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു
