വനവാരാഘോഷത്തിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് ഡിവിഷന് പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പീച്ചി വൈല്‍ഡ് ലൈഫ് വാര്ഡന് എം.കെ. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി സജീവന്, ചിമ്മിനി വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്ഡന് കെ.എം. മുഹമ്മദ്റാഫി, ചിമ്മിനി ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.പി. പ്രമോദ് കുമാര്‍, പുതുക്കാട് റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന് സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന് തുടങ്ങിയവര്‍ സന്നിഹിതരായി.