പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും ആഭിമുഖ്യത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു
വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, ഹിമ ദാസന്‍, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു, ആന്‍സി ജോബി, കൃഷി ഓഫീസര്‍ പി.ആര്‍. കവിത എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറി തൈകള്‍ അയല്‍ക്കൂട്ടങ്ങളിലെ കൃഷി സ്ഥലത്തേക്ക് നേരിട്ട് എത്തിക്കുന്ന തൈവണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായുള്ള തൈവണ്ടിയുടെ ഫഌഗ്ഓഫ് കര്‍മ്മവും പഞ്ചായത്ത് …