വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച വയനാടിനൊരു കൈത്താങ്ങ് ധനസഹായം മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഷിജു പാണ്ടാരി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക വി.എന്‍. ലീന, സ്‌കൂള്‍ മാനേജര്‍ കെ. ഗോപകുമാര്‍, എം പി ടി എ പ്രസിഡന്റ് മെല്‍വി, അധ്യാപിക ഷാലി കെ. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.