പ്രസിഡന്റ് ടി.കെ. ലാലന്‍ അധ്യക്ഷനായി. ചടങ്ങില്‍ ചലച്ചിത്രനടി ശ്രീഷ്മയെയും കര്‍ഷകരായ പി.വി. വേലായുധന്‍, ശശി ആര്യാടന്‍ എന്നിവരെയും ആദരിച്ചു. ജനറല്‍ സെക്രട്ടറി ഐ.ആര്‍. അരവിന്ദാക്ഷന്‍, ട്രഷറര്‍ ബാലകൃഷ്ണമേനോന്‍, വി.കെ. കാസിം, പി.വി. വേലായുധന്‍, വി.എ. ഹംസ, ഷീല രാജന്‍, ശിവന്‍ തണ്ടാശേരി എന്നിവര്‍ പ്രസംഗിച്ചു.