പേരാമ്പ്ര പള്ളി വികാരി ഫാ. ഷാജുപീറ്റര്‍ കാച്ചപ്പിള്ളി ഫ്‌ലാഗ് ഓഫ് ചെയ്തു. അസി. വികാരി ഫാ. അമല്‍, സിസ്റ്റര്‍ റെജിന, സിസ്റ്റര്‍ കൃപ എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ കായികദിനത്തോടനുബന്ധിച്ച് പേരാമ്പ്ര സെന്റ് ലിയോബ അക്കാദമി സിബിഎസ്ഇ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു
