nctv news pudukkad

ആമ്പല്ലൂര്‍ ക്ലബ് പാംബ്രീസ് ഗസ്റ്റ് ഹൗസിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു

AMBALLUR-CLUB-PALMBREEZE.j- K RAJAN MINISTER-AMBALLUR CLUB- NCTV NEWS- NCTV LIVE- PUDUKAD NEWS

ക്ലബ് പാംബ്രീസ് പ്രസിഡന്റ് സ്റ്റോജന്‍ പിടിയത്ത് അധ്യക്ഷനായി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പഞ്ചായത്തംഗം സനല്‍ മഞ്ഞളി, മുഖ്യ രക്ഷാധികാരി ടോണി വട്ടക്കുഴി, ക്ലബ് പാംബ്രീസ് സെക്രട്ടറി ബിജു കൂവക്കാടന്‍, ട്രഷറര്‍ ഫ്രാന്‍സിസ് പുതുശ്ശേരിപ്പടി, വൈസ് പ്രസിഡന്റ് ആന്റസ് കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയ അനക്‌സ് ജോസ്, മെക്‌സ്റ്റ് ജപ്പാന്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് നേടിയ കെ.ബി. കൃഷ്ണവേണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *