nctv news pudukkad

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്‌സ്ഫെസ്റ്റ് സാരംഗി 2024 സംഘടിപ്പിച്ചു

ദ്വിദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സിനിമാ നാടക സീരിയല്‍ ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍ കോടാലി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ജി. രാജ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എ. ശശി
പ്രഭാകരന്‍ കോടാലിയെ വേദിയില്‍ പൊന്നാടയണിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് സി.പി ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥ്, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശ്, ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *