കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വാര്‍ഡ് അംഗം ലിന്റോ തോമസ് നേതൃത്വം നല്‍കി.
പൊലിമ പുതുക്കാടിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരതയില്‍ നട്ട പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി
