പുതുക്കാട് മണ്ഡലം മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, എന്‍. മനോജ്, സുന്ദരി മോഹന്‍ദാസ്, കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ്മാരായ ഷീല മനോഹരന്, ബീന സുരേന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉള്‍പ്പടെയുള്ള മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പോലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്,തദ്ദേശം, ഇറിഗേഷന്‍, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയവിവിധ വകുപ്പുകളിലെയും, സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ …
പുതുക്കാട് മണ്ഡലം മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു Read More »