റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു
ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കാട്ടൂര്‍ സ്വദേശി എറിയാപറമ്പില്‍ സജികുമാര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കാലിത്തീറ്റയ്ക്കായുള്ള തവിടിന്റെ ചാക്കുകള്‍ ഗുഡ്സ്ട്രെയിനില്‍നിന്ന് തൊഴിലാളികള്‍ ഇറക്കി ലോറിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോള്‍ ചാക്കുകള്‍ നനയാതിരിക്കാന്‍ ലോറിക്കു മുകളില്‍ക്കയറി ടാര്‍പ്പായ ഇടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ലോറിയുടെ മുകളില്‍നിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാല് …
റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു Read More »



















