കൊടകര സെന്റ് ജോസഫ് ഫൊറാന ഇടവകയിലെ കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മദ്യ ലഹരി വിരുദ്ധ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു
ഫൊറാന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു . സിജോ ചിറയത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അന്തോണികുട്ടി ചെതലന്‍ ,വിനോയി മംഗലന്‍, അസിസ്റ്റന്ര് വികാരി ഫാ. ലിന്റോ കാരേക്കാട്ട് , മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതിസ്, കൈക്കാരന് ജോസ് മാത്യു ഊക്കന്‍, കേന്ദ്ര സമിതി പ്രസിഡന്റ് പ്രിന്‍സ് ചിറ്റാട്ടുകര,കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി രൂപത പ്രതിനിധി ലില്ലി ജോസഫ് ,മദ്യ ലഹരി വിരുദ്ധ സമിതി ഫൊറാന …