nctv news pudukkad

ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ മറ്റത്തൂർ ജി.എൽ.പി സ്കൂൾ; കഥാപാത്രങ്ങളായി മാറി കുട്ടികൾ

മറ്റത്തൂര്‍ ജിഎല്‍പി സ്‌കൂളില്‍ ബഷീര്‍ ദിനം ആചരിച്ചു. സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ അനുകരിച്ചുകൊണ്ട് കുട്ടികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ടി.എം. ശകുന്തള, അധ്യാപകരായ പി.എം. അന്ന, ലിജി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *