ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ മറ്റത്തൂർ ജി.എൽ.പി സ്കൂൾ; കഥാപാത്രങ്ങളായി മാറി കുട്ടികൾ
മറ്റത്തൂര്‍ ജിഎല്‍പി സ്‌കൂളില്‍ ബഷീര്‍ ദിനം ആചരിച്ചു. സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ അനുകരിച്ചുകൊണ്ട് കുട്ടികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ടി.എം. ശകുന്തള, അധ്യാപകരായ പി.എം. അന്ന, ലിജി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
