മരത്താക്കരയിൽ ടോറസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; ഒൻപത് പേർക്ക് പരുക്ക്
ദേശീയപാത മരത്താക്കരയില്‍ ടോറസ് ലോറിയ്ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നിരവധിപ്പേര്‍ക്ക് പരുക്ക്. ബസ് യാത്രക്കാരായ 9 പേര് പരുക്കുകളോടെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് പ്രഥമിക വിവരം. ശനിയാഴ്ച രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ചേര്‍ത്തലയില്‍ നിന്നും പഴനിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയ്ക്ക് മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ്വാന്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിന്നില്‍ വന്ന ടോറസ് ലോറിയും കെഎസ്ആര്‍ടിസി ബസും അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റവരെ തൃശ്ശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരുക്കുണ്ട്. അപകടത്തില്‍പെട്ട …
മരത്താക്കരയിൽ ടോറസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; ഒൻപത് പേർക്ക് പരുക്ക് Read More »



















