ജനകീയ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടേയും പാര്‍പ്പിട രഹിതരുടേയും അവകാശ പ്രഖ്യാപന സമ്മേളനം ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു
ജനകീയ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടേയും പാര്‍പ്പിട രഹിതരുടേയും അവകാശ പ്രഖ്യാപന സമ്മേളനം ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ അനില്‍ അക്കര ഉദ്ഘാടനം ചെയ്തു. ജനകീയ മനുഷ്യാവകാശ സംഘടന ചെയര്‍മാന്‍ ടി.കെ. മുകുന്ദന്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.ടി. ശാന്തകുമാര്‍, സിപിഐ എംഎല്‍ ആര്‍ഐ സംസ്ഥാന സെക്രട്ടറി പി.ടി. ഹരിദാസ്, ഡേവിസ് അക്കര, ബിജു കുന്നേല്‍, ട്രേഡ് യൂണിയന്‍ പ്രതിനിധി ജയന്‍ കോനിക്കര, പൊതുപ്രവര്‍ത്തകനായ ജയന്‍ കൂവക്കാടന്‍, പി.സി അശോകന്‍, പി.ടി. ശാന്തകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന വ്യാപകമായി …