ചേര്‍പ്പ് ഉപജില്ലാ കലോത്സവത്തില്‍ കിരീടം നേടി വരന്തരപ്പിള്ളി സിജെഎംഎഎച്ച്എസ്
കലോത്സവത്തിന്റെ സമാപദിനത്തില് പൂരക്കളി, ഓട്ടന്തുള്ളല്, നങ്ങ്യാര്‍ കൂത്ത്, തിരുവാതിരക്കളി, പരിചമുട്ടുകളി, കഥാപ്രസംഗം, ചവിട്ടുനാടകം, തുടങ്ങിയ മത്സര ഇനങ്ങളാണ് നടന്നത്. നാലുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് വെള്ളിയാഴ്ച കൊടിയിറങ്ങി.
ചേര്‍പ്പ് ഉപജില്ലാ കലോത്സവത്തില്‍ കിരീടം നേടി വരന്തരപ്പിള്ളി സിജെഎംഎഎച്ച്എസ് Read More »



















