പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് മുതൽ പൂജ്യo തുടങ്ങുന്ന ട്രയിനുകൾക്ക് പാസഞ്ചർ നിരക്ക് പ്രാബല്യത്തിൽ വന്നു
പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് മുതൽ പൂജ്യo തുടങ്ങുന്ന ട്രയിനുകൾക്ക് പാസഞ്ചർ നിരക്ക് പ്രാബല്യത്തിൽ വന്നു പുതുക്കാട് : റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് മുതൽ പാസഞ്ചർ നിരക്ക് ബ്രാബല്യത്തിൽ വന്നു. പൂജ്യത്തിൽ നമ്പർ ആരംഭിക്കുന്ന എല്ലാ ട്രയിനുകൾക്കും മിനിമം ചാർജ്ജ് പത്ത് രൂപ ആയിരിക്കും. മറ്റ് എക്സ്പ്രസ്സ് ട്രയിനുകൾക്ക് നിരക്ക് ബാധകമല്ല.പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പാസഞ്ചർ തീവണ്ടികളുടെ സമയവിവരം എറണാകുളം ഭാഗത്തേക്ക് പുതുക്കാട് – എറണാകുളം നിരക്ക് 20 രൂപ പുതുക്കാട് –



















