കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഒ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. നാഗാര്‍ജുന ഔഷധ മിത്രം അവാര്‍ഡ് ലഭിച്ച സൗമ്യ ബിജുവിനെ എംഎല്‍എ ഫലകവും പൊന്നാടയും അണിയിച്ച് ആദരിച്ചു. എ.എസ്. ജിനി, എസ്. ഐശ്വര്യ, ബോര്‍ഡ് അംഗങ്ങളായ ജിരീഷ് ജോര്‍ജ്, മാര്‍ട്ടിന്‍ മഞ്ഞളി, എന്‍.വി. വിജയന്‍, ജേക്കബ് പന്തലുകാരന്‍, സൗമ്യ ബിജു, ബെന്‍സി ഐ ജി, ജി. അനിത എന്നിവര്‍ സന്നിഹിതരായി.
ആമ്പല്ലൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് & മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തൃശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി മണ്ണംപേട്ടയില്‍ സൗജന്യ നേത്രപരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
