മുന്‍ എംഎല്‍എ അനില്‍ അക്കര ബിജു അമ്പഴക്കാടനെ അനുമോദിച്ചു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ പോള്‍സണ്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, സി.സി. ശ്രീകുമാര്‍, പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പുതുക്കാട് നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, കെ.ജെ. ജോജൂ, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു അമ്പഴക്കാടനെ പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു
