പൊതുയോഗം ഏരിയാ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി. മണി, അമ്പിളി സോമന്‍, പി.കെ. രാജന്‍, പി.സി. സുബ്രന്‍, കെ.കെ. ഷാജു, വിജിത ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നാരോപിച്ച് പികെഎസ് കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ പ്രകടനം നടത്തി
