അടുത്തകാലത്തായി നാലുപേര്‍ ഒഴുക്കില്‍ പെട്ടു മരിച്ച സാഹചര്യത്തിലാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചത്. കടവിനു സമീപത്തു പ്രവര്‍ത്തിക്കുന്ന കുടിവെള്ളപദ്ധതിയുടെ പമ്പ് ഓപ്പറേറ്റര്‍മാരായ വിനു കൂട്ടുങ്ങല്‍, രജീവ് എന്നിവരും ലിഫ്റ്റ് ഇറിഗേഷന്‍ ഓപ്പറേറ്റര്‍മാരായ സദാനന്ദന്‍, രാജേഷ് എന്നിവരും ചേര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചത്.
കുറുമാലിപുഴയിലെ മുങ്ങിമരണം പതിവായ ആറ്റപ്പിള്ളിക്കടവില്‍ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിച്ചു
