മുരിയാട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ അംഗനവാടി കലോത്സവം കോലുമിഠായി സംഘടിപ്പിച്ചു
കവിയും ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡന്റുമായ രാജന്‍ നെല്ലായി കുട്ടി പാട്ട് പാടിപ്പിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് 2ാം 100 ദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടി കലോത്സവം സംഘടിച്ചിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. പ്രശാന്ത് , ആരോഗ്യ വിദ്യാഭാസ സമിതി ചെയര്‍മാന്‍ കെ.യു. വിജയന്‍, ഭരണ സമിതി അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ …
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ അംഗനവാടി കലോത്സവം കോലുമിഠായി സംഘടിപ്പിച്ചു Read More »